പെരുമ്പാവൂർ: 2013-14, 2014-15 വർഷങ്ങളിൽ വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിൽ പഠിച്ചിരുന്നതും കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങിയിട്ടില്ലാത്തവരുമായ വിദ്യാർത്ഥികൾ രേഖകളുമായി ജൂൺ 30 നകം കോളേജ് ഓഫീസിൽ ഹാജരായി കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.