കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ റഗുലർ ബി.ടെക്ക് 3,5,7 സെമസ്റ്റർ ക്ലാസുകൾ ജുലായ് ഒന്നിന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.