മൂവാറ്റുപുഴ: മഴുവന്നൂർ 33 കെ.വി സബ് സ്റ്റേഷനിൽ 33 കെ.വി പാനലുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വെെകിട്ട് 5.30 വരെ മംഗലത്തുനട, കടമറ്റം, കിൻഫ്ര, നെല്ലാ എന്നീ ഫീഡറുകളിൽ വെെദ്യുതി മുടങ്ങുമെന്ന് അസി.എൻജിനിയർ അറിയിച്ചു.