പറവൂർ : ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ക്ഷീര കർഷകർക്ക് ഗുണമേന്മയുള്ള ഒരു ചാക്ക് കാലിത്തീറ്റ സൗജന്യമായി നൽകി. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി.എസ്. രാജൻ നിർവഹിച്ചു.