പറവൂർ: പറവൂരിൽ പ്രവർത്തിക്കുന്ന കൺസർവേഷൻ ലാബിലേക്ക് മൂന്ന് കൺസർവേഷൻ അസിസ്റ്റന്റുമാരെ ഒരു വർഷത്തേക്ക് താത്കാലികമായി നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 19 രാവിലെ പത്തരയ്ക്ക് കൊടുങ്ങല്ലർ പുല്ലൂറ്റുള്ള ഓഫിസീൽ ഇന്റർവ്യൂവിന് ഹാജരാകണം.