കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി: സൗജന്യ കരൾരോഗ നിർണയ ക്യാമ്പ് രാവിലെ 10 മുതൽ

വൈ.എം.സി.എ ഹാൾ : വിശ്വംഭരം 2019 ജനാധിപത്യവും മാധ്യമപ്രവർത്തനവും സെമിനാർ രാവിലെ 10.30ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : കാവ്യസന്ധ്യ കവിതാലാപനം വൈകിട്ട് 6ന്

എറണാകുളം ജനറൽ ആശുപത്രി ബ്ളഡ് ബാങ്ക് : രക്തദാന ക്യാമ്പ് രാവിലെ 9ന്

നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ പ്രശ്നോപനിഷദ് ക്ളാസും ഭഗവദ് ഗീതാക്ളാസും 6ന്