കൊച്ചി: നെവർ എൻഡിംഗ് സർക്കിൾ എക്രോസ് ദി റിവർ കളക്ടീവുമായി ചേർന്ന്‌ സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ അഭിനയശില്പശാല ജൂൺ15ന് തൃപ്പൂണിത്തുറയിലെ റിവർബോൺ സെന്ററിൽ നടത്തുന്നു. മെക്‌സിക്കൻ നാടകസംവിധായകനും നടനുമായ ബെറ്റോറുയിസാണ് പാത്ത് ഒഫ് ആക്ഷൻ എന്ന ശില്പശാല നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 7034427777.