കൊച്ചി: മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിൽ ഒന്നാം വർഷ വി.എച്ച്.എസ് കോഴ്സുകളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്.എസ്.എസ്.എൽ സി പാസായതും ഒരു സ്കൂളിലും അഡ്‌മിഷൻ ലഭിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് ഇന്ന് വൈകിട്ട് നാലു മണി വരെ അപേക്ഷ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക്: 9961709061