അങ്കമാലി: തുറവൂർ സെക്ഷന്റെ പരിധിയിൽ വരുന്ന കനാൽ കവല,ശിവജിപുരം,കിടങ്ങൂർ
ശ്രീഭദ്ര,ഗാന്ധികവല എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ
വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി പ്രവഹിക്കും
അങ്കമാലി: കറുകുറ്റി സെക്ഷന്റെ പരിധിയിൽ നാരങ്ങാപറമ്പ് മുതൽ കൊവേന്ത വരെ
വലിച്ചിരിക്കുന്ന 11 കെ.വി.ലൈനിലും അനുബന്ധ ഉപകരണങ്ങളിലും ഇന്ന് മുതൽ
വൈദ്യുതി പ്രവഹിക്കും.