അങ്കമാലി: വിമോചന സമര രക്തസാക്ഷിത്വ ദിനാചരണം ഇന്ന് വിവിധ പരിപാടികളോടെ ആചരിക്കും.രാവിലെ ഏഴിന് അങ്കമാലി സെയ്ന്റ് ജോർജ് ബസിലിക്കയിൽ പ്രത്യേകപ്രാർത്ഥനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും.