വൈപ്പിൻ: ഞാറക്കൽ ഒളിപ്പറമ്പിൽ വർഗീസ് (വറുതുകുട്ടി 89) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ:ഡെയ്സി, സാബു, ജോസ്, നിഷി, ഷിബു (സി.ആർ.പി.എഫ്) മരുമക്കൾ: സന്ധ്യാവ്, ബേബിച്ചൻ (സൗദി അറേബ്യ), പ്രഷീല (ഞാറക്കൽ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), നിഷി, മെൽവിൻ.. സംസ്കാരം വ്യാഴം രാവിലെ പത്തിന് വാടേൽ സെൻറ ജോർജ് പള്ളി സെമിത്തേരിയിൽ.