അങ്കമാലി: കോക്കുന്ന് മാടശ്ശേരി അന്നം ലോനപ്പൻ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോക്കുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: അൽഫോൻസാ (കാലടി പഞ്ചായത്ത് മെമ്പർ), സിസ്റ്റർ മരിയല്ല (മദർ തെരേസാ സഭാ), ഡെയ്സി, ജോൺസൺ, കുരിയച്ചൻ, സാലി, ബിജു. മരുമക്കൾ: പൗലോസ്, ജെയിംസ്, റെജി, ജോണി, റെനി, മിനി.