കാക്കനാട്: കുടിലിമുക്ക് പുതുവാമൂല ഉമ്മാനി (91) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് തൃക്കാക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: പരീത്, മുഹമ്മദ് (റഹ്മത്ത് ടെക്സ്റ്റൈൽസ്, കാക്കനാട്), കദീജ, ഹവ്വാമ്മ നബീസാ, സുൽഫത്ത്. മരുമക്കൾ: റാബിയ, ഹാജിറ, അലിയാർ, കുട്ടി, കരീം (റിട്ട. കെ.ബി.പി.എസ്.), സെയ്തുമുഹമ്മദ്.