കൊച്ചി: സഫയർ ഹോട്ടൽ സ്ഥാപകൻ പച്ചാളം സീനത്ത് മൻസിലിൽ പരേതനായ മാഹി ടി.വി. മൂസക്കുട്ടി ഹാജിയുടെ ഭാര്യ എ.കെ. നഫീസ (75) നിര്യാതയായി. മക്കൾ: ടി.വി. നാസർ, നഹാസ്, ഫൈസൽ, സീനത്ത്, ഹൈറുന്നിസ, ഖദീജ, സഫീറ, നദീറ, സറീന. മരുമക്കൾ: സോഫിയ, സാജിദ, ജൂന, അൻവർ, സലീം, സുബൈർ, മഹ്മൂദ്, മശൂദ്, ഷബീർ.