കൊടുങ്ങല്ലൂർ: മുസ്‌രിസ് പ്രോജക്ട് ലിമിറ്റഡിന് കീഴിൽ പറവൂരിൽ പ്രവർത്തിക്കുന്ന കൺസർവേഷൻ ലാബിലേക്ക് ഒരു വർഷത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ മൂന്ന് കൺസർവേഷൻ അസിസ്റ്റന്റുമാരുടെ ഒഴിവുണ്ട്.
പ്രൊജക്ട്സിന്റെ പുല്ലൂറ്റ് ഓഫീസിൽ ജൂൺ 19ന് രാവിലെ 10.30 ന് വാക്ക്-ഇൻ- ഇന്റർവ്യൂ. കൺസർവേഷൻ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.