കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എം.ടെക്ക് ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി കോഴ്‌സിലേക്കുള്ള ഡിപ്പാർട്ട്മെന്റ് അഡ്മിഷൻ ടെസ്റ്റ് ജൂൺ 18 ന് രാവിലെ 10 മണിയ്ക്ക് ഡിപ്പാർട്ടുമെന്റിൽ നടക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 04842575008, admission.cusat.ac.in