കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിൽ ( കുഫോസ്) ആഴക്കടൽ മത്സ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ മൂന്ന് ഒഴിവുകളിലേക്ക് ഈ മാസം 18 ന് രാവിലെ 9.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.kufos.ac.in