പറവൂർ : പ്രണതി കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ആറിന് പറവൂർ വ്യാപാരഭവൻ മിനി ഹാളിൽ പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാർ, ഗായകൻ സുനീഷ് ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം നടക്കും.