തൃക്കാക്കര സെക്‌ഷൻ: ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിസരം, നിലംപതിമിമുഗൾ, നിലംപതിമിമുഗൾ കോളനി, ചേലൂർ ഫ്‌ളാറ്റ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
മുളന്തുരുത്തി സെക്‌ഷൻ: പാലസ്‌ക്വയർ, പൈനുങ്കൽപ്പാറ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ