പറവൂർ ; പറവൂർ നഗരസഭയിലെ അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും വേണ്ടി ആധാർ എൻറോൾമെന്റ് ക്യാമ്പ് 16(ഞായർ)​ ന് ചേന്ദമംഗലം കവലയിലുള്ള ഈഴവ സമാജം കോംപ്ളക്സിലെ അക്ഷയ സെന്ററിൽ നടക്കും. രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ചു വരെയാണ് ക്യാമ്പ്. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷിതാക്കളുടെയോ ആധാർ കാർഡ് എന്നിവ കൊണ്ടുവരണം. ഫോൺ 0484 2440091,