പറവൂർ : പുത്തൻവേലിക്കര കൃഷിഭവനിൽ നല്ലയിനം കുരുമുളക് തൈകൾ ഇന്ന് രാവിലെ പതിനൊന്നു മുതൽ സൗജന്യമായി വിതരണം ചെയ്യും. ആവശ്യക്കാർ കരം തീർത്ത രശീത്, ബാങ്ക് പാസ് ബുക്കിൻെ്റ കോപ്പി എന്നിവ സഹിതം കൃഷി ഭവനത്തിൽ എത്തണം.