പള്ളുരുത്തി: ശ്രീധർമ്മ സമാജം പൊതുയോഗം 16 ന് വൈകിട്ട് 3ന് സമാജം ഓഫീസിൽ കെ.വി.എസ്.ബോസിന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് സെക്രട്ടറി പി.ആർ.വിജയൻ അറിയിച്ചു.