കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ് ) എം.എസ് സി, എൽ.എൽ.എം (മാരിടൈം ലോ), എം.ടെക്ക് എന്നീ കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂൺ 17ന് രാവിലെ 10ന് സർവ്വകലാശാല ആസ്ഥാനത്ത് നടത്തും. വെയിറ്റിംഗ് ലിസ്റ്റിലുള്ളവർ ഹാജരാകണം. വിവരങ്ങൾ www.kufos.ac.in