ആലുവ: കിഴക്കേ കടുങ്ങല്ലൂരിൽ താമസിക്കുന്ന വൈറ്റില കല്ലുമഠത്തിൽ കെ.വി. നാരായണൻ (84) (റിട്ട. ഡെപ്യൂട്ടി വാർഫ് സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കെ.വി. ലീല. മക്കൾ: സുർജിത്ത് (പി.ഡബ്ല്യു.ഡി), ബീനാകുമാരി, മിനിമോൾ (ഡെ. പാസ്പോർട്ട് ഓഫീസർ).