നോർത്ത് പറവൂർ: മനയ്ക്കപ്പടി കൃഷ്ണവിലാസത്തിൽ ചാലക്കുടി കളവൻപാഠം വീട്ടിൽ ശാരദ ടീച്ചർ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ. മകൾ: ലോലിത. മരുമകൻ: ബിജു.