ഏലൂർ സൗത്ത്: കോഴിപ്പിള്ളിത്തറ വീട്ടിൽ വിലാസിനി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പാതാളം പൊതുശ്മശാനത്തിൽ. മകൻ: സുജിത്ത്. മരുമകൾ: ധന്യ.