ഇടക്കൊച്ചി: പാലമുറ്റം റോഡ് നടീപ്പറമ്പിൽ എൻ.എക്സ്. ജോബ് (81 - റിട്ട. അദ്ധ്യാപകൻ, അരൂർ സെന്റ് അഗസ്റ്റിൻ എൽ.പി. സ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നോർത്ത് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പി.ടി. ആനി.