കൊച്ചി: ലോകരക്തദാനദിനത്തിനു മുന്നോടിയായി കൊച്ചി വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലലിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മറ്റു ജീവനക്കാരും രക്തദാനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മറീനാ മാത്യു നേതൃത്വം നൽകി. .