ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : ലയേർസ് ഡയസ് സിനിമപ്രദർശം വൈകിട്ട് 6ന്

നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന പഞ്ചദശി ക്ളാസ് രാവിലെ 10ന്

ധരണി സതി കമലഹാൾ : ഹിന്ദുസ്ഥാനി ബൻസുരി

ഇടക്കൊച്ചി ജ്ഞാനോദയം സഭ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഓഡിറ്റോറിയം : ശതാബ്ദി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ജസ്റ്റിസ് പി.സദാശിവം വൈകിട്ട് 5ന്

ഇടപ്പള്ളി അഞ്ചുമന ദേവിക്ഷേത്രം : സഹസ്രകലശം സമൂഹലളിതാ സഹസ്രനാമപാരായണം വൈകിട്ട് 5.40ന്

ദർബാർ ഹാൾ കലാകേന്ദ്രം : ലഹരി ഏകാംഗ ഫോട്ടോഗ്രഫി ഉദ്ഘാടനം കലവൂർ രവികുമാർ വൈകിട്ട് 4ന്