കൈയുണ്ട് കൂടെ...ലയൺസ് ക്ലബ് ഇന്റർനാഷണൽ നിർമ്മിച്ചു നൽകുന്ന ലയൺസ് സ്നേഹഭവനം പദ്ധതിയുടെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാൻ ടൗൺഹാളിൽ എത്തിയ പി.സദാശിവവും ഹൈബി ഈഡൻ എം.പിയും സംഭാഷണത്തിൽ

ലയൺസ് ക്ലബ് ഇന്റർനാഷണൽ നിർമ്മിച്ചു നൽകുന്ന ലയൺസ് സ്നേഹഭവനം പദ്ധതിയുടെ താക്കോൽദാനം ടൗൺഹാളിൽ നടന്ന ചടങ്ങ് ഗവർണർ പി.സദാശിവം ഉദ്‌ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എം.പി സമീപം