കൊച്ചി : സെക്യുരിറ്റി ആൻഡ് സി.സി.ടിവി ഓട്ടോമേഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ അകേഷ്യയുടെ എറണാകുളം ജില്ലാ പ്രസിഡന്റായി കെ.എ. ഫിറോസ് (സെക്യൂർ ഡീൽ ), സെക്രട്ടറിയായി മാഹിൻ ഇബ്രാഹിം മൂലയിൽ (ഇന്റർനാഷണൽ സെക്യൂരിറ്റി സൊല്യൂഷൻസ്) ട്രഷററായി ഷിറാസ് ബഷീർ കെ. (ദി ഡിജിറ്റൽ ലൈഫ് ) എന്നിവരെ തിരഞ്ഞെടുത്തു.