മൂവാറ്റുപുഴ: ആയവന ഗവ. ടെക്നിക്കൽ ഹെെസ്കൂളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ പാർട്ട് ടെെം മലയാള അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും പാസ്പോർട്ട് സെെസ് ഫോട്ടോയുമായി 18ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0485 2283747.