പറവൂർ : മൂത്തകുന്നം എസ്.എൻ.എം പ്രൈവറ്റ് ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, പ്ളംബർ എന്നീ ട്രേഡുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ 0484 2484414, 99954 77948.