എരൂർ സെക്‌ഷൻ: പുല്ലൻതുരുത്ത്, പല്ലിമിറ്റം, പിഷാരി കോവിൽ, കണിയാംപുഴ, മാത്തൂർ, ഗസരിനഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ
ആമ്പല്ലൂർ സെക്‌ഷൻ: പഴയചന്ത, എടവട്ടം, നെടുവേലികുന്ന് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ