ടൗൺഹാൾ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സിറ്റി യൂണിറ്റിന്റെ കാറ്റും വെളിച്ചവും പദ്ധതി. ഉദ്ഘാടനം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉച്ചയ്ക്ക് 2.30 ന്
മഹാരാജാസ് കോളേജ് മലയാളവിഭാഗം ഓഡിറ്റോറിയം: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സത്യൻ അനുസ്മരണദിനം. ഉദ്ഘാടനം ജസ്റ്റിസ് സിറിയക് ജോസഫ് 2 ന്
ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയം: ക്രിസ്ത്യാനികൾ: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം ചർച്ച. ഉദ്ഘാടനം പ്രൊഫ.എം.കെ. സാനു. വൈകിട്ട് 5 ന്
ബോൾഗാട്ടി പാലസ്: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കേരള ചാപ്റ്റർ വാർഷിക സമ്മേളനം. ഉദ്ഘാടനം ജസ്റ്റിസ് സിറിയക് ജോസഫ് രാത്രി 8 ന്
ബി.ടി.എച്ച്.: സോഷ്യൽ ഹെൽത്ത്‌വൺ ഹെൽത്ത് മൂവ്‌മെന്റ് ഉദ്‌ഘാടനം രാവിലെ 10 ന്
ചാവറ കൾച്ചറൽ സെന്റർ: ജയരാജ് സംവിധാനം ചെയ്ത 'ഭയാനകം' സിനിമ പ്രദർശനം വൈകിട്ട് 5 ന്
ടി.ഡി.എം ഹാൾ: കെ.ആർ. നമ്പ്യാരുടെ വേദാന്ത പഠനക്ലാസ് രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: പുസ്തകവിചാരം 'വ്യാസന്റെ നിരുക്തം.' വൈകിട്ട് 6 ന്
ഫൈൻ ആർട്‌സ് ഹാൾ: അമ്പലപ്പുഴ സാരഥിയുടെ നാടകം - കപടലോകത്തെ ശരികൾ വൈകിട്ട് 6.30 ന്
ചേരാതൃക്കോവിൽ ജംഗ്ഷൻ എസ്.എൻ.ഡി.പി.ഹാൾ : എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികൾക്ക് അനുമോദനവും പച്ചമുളക്, വേപ്പിലത്തൈ വിതരണവും. വൈകിട്ട് 4 ന്
ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: സഹസ്രകലശം. മഹാ ബ്രഹ്മകലശപൂജ. രാവിലെ 8 ന്, ഖണ്ഡ ബ്രഹ്മകലശപൂജ 4.30 ന്
ഡർബാർഹാൾ: ഡിപിൻ അഗസ്റ്റിന്റെ ഫോട്ടോഗ്രഫി പ്രദർശനം രാവിലെ 11 ന്