ഫോർട്ട്കൊച്ചി: ചിരട്ടപ്പാലം കളത്തിപറമ്പ് കനകം (83) നിര്യാതയായി. മക്കൾ: വിമല, ഉമ്മ, രമ, പുഷ്പ, അനിത, ശശി. മരുമക്കൾ: ഹെൻട്രി, രവി, ഇമാനുവൽ, രാജേന്ദ്രൻ, സുരേഷ്ബാബു, ബിന്ദു.