മൂവാറ്റുപുഴ: പുളിന്താനം മങ്ങാട്ടുപുത്തൻ പുരയിൽ അഴകൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാവുടി പൊതുശ്മശാനത്തിൽ. ഭാര്യ: കാർത്ത്യായനി. മക്കൾ: രാജൻ, രാധ, ജലജ. മരുമക്കൾ: ജിജി, ഹരി, കൃഷ്ണൻകുട്ടി.