കാലടി: മഞ്ഞപ്ര അയ്യമ്പുഴ പാലാങ്കര പൗലോസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് അയ്യമ്പുഴ പോട്ട ലിറ്റിൽഫ്ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നംകുട്ടി. മക്കൾ: വർഗീസ് (ദുബായ്), എൽസി, പൗലോസ് (ബിസിനസ്), റോസിലി, ഡേവിസ് (ബിസിനസ്). മരുമക്കൾ: റോസിലി, അവറാച്ചൻ (റിട്ട. എഫ്.സി.ഐ), മാർസിലി, സണ്ണി (എം.എ.ജി.ജെ ഹോസ്പിറ്റൽ), എൽസി.