നെട്ടൂർ: അറക്കൽ ക്ഷേത്രത്തിനു സമീപം ഏലീശ്വ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബേബി, വിരോണി, ആനി, മേരി, തോമസ് (റിട്ട. കസ്റ്റംസ്), സേവ്യർ, പരേതയായ ജെസി. മരുമക്കൾ: സ്റ്റാൻലി, മാത്യൂസ്, ജൊസ്ഫീന, പത്രോസ്, ലിസി, പരേതരായ ആന്റണി, ജോൺ.