പനയപ്പിള്ളി: പുളിമൂട്ടിൽ ഹൗസിൽ സി. ഡൊമിനിക് (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചുള്ളിക്കൽ സെന്റ് ജോസഫ് ബത്ലഹേം പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: റോബിൻ, റോഷൻ. മരുമക്കൾ: ആനി, വിനീത.