എരമല്ലൂർ: റിട്ട ട്രഷറി ജീവനക്കാരൻ എരമല്ലൂർ കോഴിക്കാത്തറ കരുണൻ (68 ) നിര്യാതനായി. ഭാര്യ: ശ്രീദേവി ,മകൾ: കീർത്തി മരുമകൻ: വിപിൻ സഞ്ചയനം 19 ന് രാവിലെ 11ന്