പെരുമ്പാവൂർ: 978-ാം നമ്പർ കീഴില്ലം എൻ.എസ്.എസ് കരയോഗത്തിന്റെ ഈ മാസത്തെ കുടുംബയോഗം ഇന്ന് വൈകിട്ട് നാലിന് കരയോഗം ഹാളിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.