പെരുമ്പാവൂർ: എൽ.ബി.എസ് 2019 ജൂലായ് ഏഴിന് നടത്തുന്ന ത്രിവത്സര എം.സി.എ പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി എം.ഇ.എസ് ഐ മാറ്റ് മാറമ്പിള്ളി, ആലുവ 26,27 തിയതികളിൽ സൗജന്യ തീവ്ര പരിശീലന പരിപാടി നടത്തും. പങ്കെടുക്കേണ്ടവർ 9446077104, 9496291326 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.