പെരുമ്പാവൂർ: മാർത്തോമ വനിതാ കോളേജിൽ ബിവോക് ഫാഷൻ ടെക്നോളജി ആൻഡ് മർച്ചൻഡെസിംഗ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ bvocmtcw@gmail.com എന്ന മെയിലിൽ 20 ന് മുമ്പായി ബയോഡാറ്റ അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9496266871.