കൊച്ചി: തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട് സെന്ററുകളിലായി കെൽട്രോൺ നടത്തുന്ന ഡിസൈൻ ഡിപ്ലോമാ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്ചർ, ഇന്റീരിയർ, അഡ്വർടൈസിംഗ് ഗ്രാഫിക്‌സ്, അപ്പാരൽ, പ്രൊഡ്രക്ട് ഡിസൈൻ എന്നിവയിലാണ് ഒരു വർഷ കാലാവധിയുള്ള കോഴ്‌സുകൾ. പ്ലസ് ടു, ഐ.ടി.ഐ, ഐ.ടി.സി, ഡിഗ്രി, ബിടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 98954 15653. സെന്റർ നമ്പറുകൾ തിരുവനന്തപുരം: 95397 89294, കോട്ടയം: 90488 89294, കൊച്ചി: 77368 89294, തൃശൂർ: 9895 415653, കോഴിക്കോട് : 99953 70118.