ആലുവ: ആലുവ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഫിസിക്കൽ സയൻസ് ഗ്രൂപ്പിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. എസ്.സി / എസ്.ടി വിഭാഗക്കാർക്ക് പൂർണമായും ഫീസ് ഇളവുണ്ട്. താൽപര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04842623573, 8547005028.