കാഞ്ഞൂർ സ്വാശ്രയ കർഷക സമിതി പൊതുയോഗം സമിതി പ്രസിഡന്റ് എം.പി ജോസ് മേഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ യു.എഫ്.സി.കെ ജില്ലാ മാനേജർ എസ്.മഞ്ജുഷ ഉദ്ഘാനം ചെയ്യ്തു.മികച്ച കർഷകനെ അസിസ്റ്ററ്റ് മാനേജർ ജോജി.കെ.മാത്യു ആദരിച്ചു.മികച്ച വ്യാപാരിയെ ജില്ലാമാർക്കറ്റിങ് മാനേജർ സോണി ആദരിച്ചു. എസ്.എസ്.എൽ.സി പ്ളസ് ടു അവാർഡുകൾ രമേഷ് സമ്മർപ്പിച്ചു.കർഷകർക്ക് രണ്ടു ശതമാനം ബോണസ് വിതരണവും നടത്തി.