പറവൂർ : സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നിപ വൈറസിനെക്കുറിച്ചു മഴക്കാല രോഗങ്ങളെക്കുറിച്ചും ബാധവൽകരണ ക്ളാസ് ഇന്ന് രാവിലെ പത്തിന് കരിമ്പാടം ഡി.ഡി. സഭ ഓഡിറ്റോറിയത്തിൽ ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി ഉദ്ഘാടനം ചെയ്യും. കെ.എസ്. സതീഷ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ. വിദ്യാ ക്ളാസെടുക്കും.