പറവൂർ സെക്ഷൻ : നഗരത്തിലെ മാളിയേക്കൽ കോംപ്ളക്സ്, ഗവ. ആശുപത്രി, പ്രൈവറ്റ് ബസ്റ്റാൻഡ്, കോടതി, കെ.എസ്.ഇ.ബി ഓഫീസ്, ടാക്സി സ്റ്റാൻഡ്, കുറിച്ചിറപാടം, ബോട്ട് ജെട്ടി, ഐശ്വര്യ നഗർ, പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, അമ്മൻകോവിൽ ക്ഷേത്രം, ബാങ്ക് ഓഫ് ഇന്ത്യ, ടൗൺ ഹാൾ, ഡോൺബോസ്കോ ആശുപത്രി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.