നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം : കുട്ടികൾക്ക് വേണ്ടി ബാലവിഹാർ ക്ളാസും ഭഗവദ് ഗീതാക്ളാസും രാവിലെ 9ന്
എറണാകുളം പബ്ളിക് ലൈബ്രറി : ഗിരീഷ് കർണാട് തിരക്കഥയെഴുതിയ സംസ്കാര ചിത്രത്തിന്റെ പ്രദർശനം
ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം : പാണി സഹസ്രകലശാഭിഷേകം ആരംഭം രാവിലെ 7 മുതൽ
വള്ളിയമ്മ നഗർ പുതുവൈപ്പ് സമരപ്പന്തൽ : ജനകീയ പ്രതിരോധസംഗമം വൈകിട്ട് 4ന് ഉദ്ഘാടനം എസ്.പി ഉദയകുമാർ
വൈപ്പിൻ ഗോശ്രീ ജംഗ്ഷൻ : പണ്ഡിറ്റ് കറുപ്പൻ ശതാബ്ദി ആഘോഷം സമ്മേളനോദ്ഘാടനം രാവിലെ 9ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം :അക്ഷരശ്ളോക പരിശീലന ക്ളാസ് രാവിലെ 9ന്, നാടകപരിശീലന കളരി ഉച്ചയ്ക്ക് 2ന് , രാഗലയം വൈകിട്ട് 6ന്